മലമ്പുഴ ഐ.ടി.ഐ - കോൺവെൻ്റ്  റോഡ് പണി ആരംഭിച്ചു

New Update

publive-image

മലമ്പുഴ: ഏറെ നാളെത്ത കാത്തിരിപ്പിനും പ്രതിഷേധത്തിനുമൊടുവിൽ മലമ്പുഴ ഐ.ടി.ഐ - കോൺവെൻ്റ് റോഡിൻ്റെ പണി പുനരാരംഭിച്ചു. ഹോസ്പിറ്റൽ, അനാഥശാല - ആശ്രമം, ധ്യാനകേന്ദ്രം, ലക്ഷം വിട് കോളനി, അമ്പലം തുടങ്ങിയ സ്ഥാപനങ്ങളും റസിഡൻസ് അസോസിയേഷൻ വീടുകളും ഉള്ള സ്ഥലത്തേക്കുള്ള റോഡാണ് പൂട്ടിയപാടം പോലെ കിടന്നിരുന്നത്.

Advertisment

ആശുപത്രിയിലേക്ക് പോകുന്ന വാഹനങ്ങൾ ഈ റോഡിലെ ചെളിയിൽ താഴ്ന്ന് പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. പത്രവാർത്തകള്‍ക്കും പ്രതിഷേധങ്ങൾക്കുമൊടുവിൽ ചൊവ്വാഴ്ച്ച മുതൽ പണി പുനരാരംഭിച്ചു. നേതാക്കൾ എത്തി പണിയുടെ പുരോഗതി വിലയിരുത്തി.

Advertisment