പോപ്പുലർ ഫ്രണ്ടിനെയും എസ്‌ഡിപിഐയെയും പോലീസ് ഭയക്കുന്നു - ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ

New Update

publive-image

നെന്മാറ: പോപ്പിലർ ഫ്രണ്ട് പോലുള്ള സംഘടനകളുമായി പിണറായി വിജിയൻ രഹസ്യധാരണ ഉണ്ടാക്കി ഒത്തുകളിക്കുകയാണന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു. പോലീസിനകത്ത് തന്നെ പോപ്പുലർ സെല്ലുകൾ പ്രവർത്തിക്കുന്നുണ്ട്. പാലക്കാട് സഞ്ജിത്തിന്‍റെ കൊലപാതകം പോലിസ് അട്ടിമറിച്ചിരിക്കുകയാണ്. അതുകൊണ്ടാണ് മുഴുവൻ പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്യാത്തത്.

Advertisment

പാലക്കാട് ജില്ലയിൽ മതത്രീവ്രവാദ പ്രവർത്തനം നടത്തുന്നുണ്ടന്നും കെ.സുരേന്ദ്രൻ കുറ്റപ്പെടുത്തി. മരണമടഞ്ഞ ബി.ജെ.പി നേതാവ് ലക്ഷ്മണൻ്റ് അനുശോചന യോഗത്തിൽ പങ്കെടുക്കാനെത്തിയത്തായിരുന്നു കെ.സുരേന്ദ്രൻ.

Advertisment