New Update
/sathyam/media/post_attachments/16dsDY4sdoSgRzeBx5QY.jpg)
പാലക്കാട്: യാത്ര നിരക്കു വർധനവുമായി ബന്ധപെട്ടു സർക്കാരിന്റെ ഭാഗത്തു നിന്ന് അനുകൂല മായ ചില നടപടികൾ ഉണ്ടാകുന്ന സാഹചര്യത്തിൽ ഡിസംബർ 21 മുതൽ നിശ്ചയിച്ച സ്വകാര്യ ബസ് ഉടമകളുടെ അനശ്ചിത കാല സമരം മാറ്റിവെച്ചതായി ബസ് ഉടമ സംയുക്ത സമിതി നേതാക്കളായ ചെയർമാൻ ലാറൻസ് ബാബു, ജനറൽ കൺവീനർ ടി. ഗോപിനാഥൻ, വൈസ് ചെയർമാൻ ഗോകുൽദാസ് എന്നിവർ അറിയിച്ചു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us