പിണറായി ഭരണത്തിൽ ഞങ്ങളുടെ കുടുംബം പട്ടിണിയിൽ... ഞങ്ങൾക്കും ജീവിക്കണം; ശമ്പള നിഷേധത്തിനെതിരെ പാലക്കാട് ഡിപ്പോയിൽ കെഎസ്‌ടി എംപ്ലോയീസ് സംഘ് പട്ടിണി സമരം നടത്തുന്നു

New Update

publive-image

പാലക്കാട്: പിണറായി ഭരണത്തിൽ ഞങ്ങളുടെ കുടുംബം പട്ടിണിയിൽ... ഞങ്ങൾക്കും ജീവിക്കണം... ശമ്പള നിഷേധത്തിനെതിരെ പാലക്കാട് ഡിപ്പോയിൽ കെഎസ്‌ടി എംപ്ലോയീസ് സംഘ് പട്ടിണി സമരം നടത്തുന്നു. സംസ്ഥാന സെക്രട്ടറി കെ.രാജേഷ് ഉദ്ഘാടനം നിര്‍വഹിച്ചു.

Advertisment
Advertisment