കേരള മദ്യനിരോധന സമിതി പാലക്കാട് ജില്ലാ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു

New Update

publive-image

പാലക്കാട്: കേരള മദ്യനിരോധന സമിതി പാലക്കാട് ജില്ലാ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. സംസ്ഥാന ജന: സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്റർ ചടങ്ങില്‍ സന്നിഹിതനായിരുന്നു. എ.കെ. സുൽത്താൻ (ജില്ലാ പ്രസിഡണ്ട്), വേലായുധൻ കൊട്ടേക്കാട് (ജില്ലാ സെക്രട്ടറി), എസ്. കുമാരൻ (ജില്ലാ വൈ: പ്രസിഡണ്ട്), എം.മുഹമ്മദ് ബഷീർ (ജോ: സെക്രട്ടറി), എം. രാമകൃഷ്ണൻ മാസ്റ്റർ (ഖജാൻജി), എച്ച്. ഫിറോസ് ഖാൻ (ജില്ലാ ഓർഗനൈസർ), സറീന (വനിതാ കൺവീനർ) എന്നിവരെയാണ് ഭാരവാഹികളായി തെരഞ്ഞെടുത്തത്.

Advertisment
Advertisment