New Update
/sathyam/media/post_attachments/28ZsuQyce5QqrwPh4AFX.jpeg)
മലമ്പുഴ:ഗവ: വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ നടത്തുന്ന സപ്തദിന ക്യാമ്പ് "മഴവില്ല് "മലമ്പുഴ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ ബിനോയ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് എം.ആർ.ശിവപ്രസാദ് അദ്ധ്യക്ഷനായി.
Advertisment
എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പ്രേമ ക്യാമ്പിൻ്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. വി.എച്ച്.എസ്.സി പ്രിൻസിപ്പൾ അനിത എം.എ. 'പി.ടി.എ.വൈസ് പ്രസിഡൻറ് ജയ ജിത്ത്, എക്സിക്യൂട്ടീവ് അംഗം സത്യശീലൻ, സ്കൂൾ പ്രിൻസിപ്പൾ ടി.എൻ.മുരളി, വൈസ് പ്രിൻസിപ്പാൾ കെ.സി.ദേവിക, സ്റ്റാഫ് സെക്രട്ടറി സ്വപ്നകുമാരി, നിവേദിത എന്നിവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us