New Update
/sathyam/media/post_attachments/A8QKibPF5Fahfu6R7TZ0.jpg)
നെന്മാറ:പീരിയോഡിക് ടേബിളിലെ 118 മൂലകങ്ങളും അത് സംബന്ധിച്ച ചോദ്യങ്ങൾക്കും ഉത്തരം നൽകിക്കൊണ്ടാണ് നെന്മാറ വിത്തനശ്ശേരി പ്രതീഷ് അജിത ദമ്പതികളുടെ പുത്രൻ രഷ്‌വിൻ എന്ന ഒൻപത് വയസുകാരന്‍ റെകോർഡുകൾ നേടിയത്.
Advertisment
ഇന്ത്യൻ ബുക്ക് ഓഫ് റെക്കാർഡ്, ഏഷ്യബുക് ഓഫ് റെക്കാർഡ്, കലാം ബുക്ക് ഓഫ് വേൾഡ് എന്നിവയാണ് രഷ്‌വിൻ കരസ്ഥമാക്കിയത്. വടക്കഞ്ചേരി സെൻ്റ് ഫ്രാൻസിസ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് ഈ കൊച്ചു മിടുക്കൻ. കെ.ബാബു എം.എൽ.എ അഭിനന്ദനങ്ങൾ അറിയിച്ച് രഷ്‌വിൻ്റെ വീട്ടിലെത്തിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us