New Update
/sathyam/media/post_attachments/LMOXI1X0lxppOlIsKmVR.jpg)
ഷാഫി പറമ്പിൽ എംഎൽഎ കെ. ഗോകുൽദാസിന് ശ്രീ ബസവേശ്വര പുരസ്ക്കാരം സമ്മാനിക്കുന്നു
Advertisment
പാലക്കാട്: ഏറ്റവും മികച്ച പ്രവർത്തകന് ഓൾ ഇന്ത്യാ വീരശൈവ സഭ നൽകുന്ന പ്രഥമ ബസവേശ്വര പുരസ്കാരം സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഗോകുൽദാസിന് ഷാഫി പറമ്പിൽ എം.എൽ.എ. നൽകി.ഗവ :മോയൻ എൽ.പി.സ്കൂളിൽ നടന്ന ചടങ്ങിൽ സുബ്രമണ്യൻ അദ്ധ്യക്ഷനായി.
രവി മുടപ്പല്ലൂർ, മുരുകൻ സി വീരശൈവ തമിഴ്നാട് സംസ്ഥാന യുവജന വിഭാഗം പ്രസിഡന്റ് തങ്ക തമിഴ് ശെൽവൻ, രമേശ് ബാബു കഞ്ചിക്കോട്, സുമതി സുരേഷ്, സാബു കണ്ണങ്കര, എം ആർ വേണുനാഥ് പത്തനംതിട്ട, സുനിൽ നിലമ്പൂർ, നിഷ വാവന്നൂർ, ജില്ലാ സെക്രട്ടറി മണികണ്ഠൻ പട്ടാമ്പി, രവി കഞ്ചിക്കോട്, സതീഷ് വയനാട്, സുരേഷ് തിരുവന്തപുരം, ലതിക ആണ്ടിമഠം തുടങ്ങിയവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us