New Update
/sathyam/media/post_attachments/k46rK2ZjoEFzVMfjocbC.jpg)
നെന്മാറ: നായകനെ പോലെ കുതിര പുറത്തു കയറി നാട് ചുറ്റാൻ ആഗ്രഹമില്ലാത്തവർ നാട്ടിലാരു മുണ്ടാവില്ല. അതിരാവിലെ അതിഥിയായി വീട്ടിലെത്തിയ കുതിരയെ കണ്ടപ്പോൾ കുതിരപ്പുറത്തു കയറാനും, യാത്ര ചെയ്യാനും ഒരു ആഗ്രഹം.
Advertisment
സമ്മതിക്കണം ! അതിവേഗതയിൽ ചീറിപ്പായുന്ന കുതിര സവാരിക്കാരെ. നമ്മുക്കങ്ങിനെ പായാൻ കഴിയണമെങ്കിൽ ഒരു പാട് നിത്യഭ്യാസവും പരിശീലനവും ആവശ്യമാണ്. ഇനി കുതിരപ്പുറത്തു യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന ആർക്കും പോത്തുണ്ടി അണക്കെട്ടു പ്രദേശത്തു വന്നാൽ കുതിര സവാരി യാഥാർത്ഥ്യമാക്കാം.
ടൂറിസം വികസനത്തിൻ്റെ ഭാഗമായി പോത്തുങ്ങിയിലൊരുക്കുന്ന കുതിരപ്പുറത്ത് കയറി യാത്ര ചെയ്യാനാഗ്രഹിക്കുന്ന എല്ലാ വിനോദയാത്രക്കാരേയും പോത്തുണ്ടി ഡാം സ്വാഗതം ചെയ്യുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us