New Update
/sathyam/media/post_attachments/oUUxsLFKuyE32Obu1cuD.jpg)
പാലക്കാട്: ദേശീയ യുവജന ദിനമായി ആചരിക്കുന്ന സ്വാമി വിവേകാനന്ദജയന്തി ദിനത്തിൽ അക്രമ രാഷ്ട്രീയം വേണ്ട ആശയ രാഷ്ട്രീയം മതി എന്ന സന്ദേശവുമായ് ഏകതാ പരിഷത്തിന്റെ നേതൃത്വത്തിൽ ജയന്തി സമ്മേളനവും ശാന്തി ജ്യാലയും നടത്തി.
Advertisment
സമ്മേളനം വിളയോടി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു ഏകതാ പരിഷത്ത് സംസ്ഥാന വൈസ് ചെയർമാൻ സന്തോഷ് മലമ്പുഴ അധ്യക്ഷനായിരുന്നു. ബി.രാജേന്ദ്രൻ, കെ. ആർ ബിർള, വേലായുധൻ കൊട്ടേക്കാട്, സണ്ണി എടൂർ, പിരായിരിസൈദ് മുഹമ്മദ്, റെയ്മണ്ട്ആൻറണി, സുധീർ ഒലവക്കോട്, അഖിലേഷ്കുമാർ, പി.എച്ച്. കബീർ, ആർ. സുരേന്ദ്രൻ, എ കെ സുൽത്താൻ, വി ചന്ദ്രൻ പി.ഗോപാലൻ, രാജേഷ്ആലത്തൂർ, സറീന എന്നിവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us