New Update
/sathyam/media/post_attachments/cftfuHR2fAZtF8J53MtU.jpg)
മലമ്പുഴ: വാരണി പുഴയിൽ വീണ മൂന്നു ജീവൻ രക്ഷിച്ച അഞ്ചാം ക്ലാസുകാരനായ കെ. അശ്വിനെ മലമ്പുഴ പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ സുനിൽ കൃഷ്ണയും സഹപ്രവർത്തകരും ചേർന്ന് മൊമൻ്റയും കാഷ് അവാർഡും നൽകി ആദരിച്ചു. അശ്വിൻ്റെ പിതാവ് അരവിന്ദാക്ഷൻ സന്നിഹിതനായിരുന്നു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us