New Update
/sathyam/media/post_attachments/fbYNlwu0gQRsDZ9CGxnw.jpg)
മലമ്പുഴ: ശ്രീനാരായണ ധർമ്മ പരിഷത്ത് മലമ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധിസ്മൃതി ദിനത്തിൽ പുഷ്പാർച്ചനയും ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി.
മലമ്പുഴ ഗുരുമന്ദിരം പരിസരത്ത് നടന്ന പരിപാടി ശ്രീനാരായണ ധർമ്മ പരിഷത്ത് ജനറൽ സെക്രട്ടറി സന്തോഷ് മലമ്പുഴ ഉദ്ഘാടനം ചെയ്തു.
Advertisment
നിയോജക മണ്ഡലം പ്രസിഡണ്ട് വേലായുധൻ കൊട്ടേക്കാട് അധ്യക്ഷനായിരുന്നു. ജില്ലാ കമ്മറ്റി അംഗം അഖിലേഷ് കുമാർ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു സി.ആറുമുഖൻ കെ.ഭാസ്കരൻ എന്നിവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us