New Update
/sathyam/media/post_attachments/vhYjGuLzGbzxEgEF1t6S.jpg)
പാലക്കാട്:ലക്കിടിപേരൂർ ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് നെല്ലിക്കുർശ്ശി മിത്രക്കോട്ടുപടി റോഡ് ലക്കിടിപേരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സുരേഷ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ. ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഹരിദാസ് ആശംസ പ്രസംഗം നടത്തി.
Advertisment
തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി 3 ലക്ഷം രൂപ മുടക്കിയാണ് റോഡ് കോൺക്രീറ്റ് ചെയ്തത്.
തൊഴിലുറപ്പ് ഓവർസിയർ സിന്ധു സ്വാഗതവും സന്തോഷ് പാറോപ്പാളി നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us