ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/post_attachments/IWUuluRCnBJ4h7BztKo3.jpg)
മലമ്പുഴ ഗവ.ഹൈസ്കൂളിനു മുമ്പിൽ അടിക്കാട്ടിന് തീപിടിച്ച് കരിഞ്ഞ നിലയിൽ
മലമ്പുഴ: ഗവ: വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിനു മുന്നിലെ അടിക്കാടിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. നാട്ടുകാരുടെ സമയോചിതമായ ഇടപെടലിൽ തീയണക്കാൻ കഴിഞ്ഞു.
Advertisment
റോഡിലൂടെ പോയിരുന്ന ആരോ പുകവലിച്ച് അലക്ഷ്യമായി ബീഡിക്കുറ്റി ഇട്ടതാകാം തീപിടുത്തത്തിനു കാരണമെന്ന് കരുതുന്നു. വെയിലത്ത് ഉണങ്ങിക്കരിഞ്ഞു നിൽക്കുന്ന അടിക്കാടുകൾ വെട്ടിക്കളയണമെന്നാവശ്യം ഇതോടെ ശക്തമായിരിക്കയാണ്. എല്ലാവർഷവും വേനൽക്കാലത്ത് ഇവിടെ തീ പിടിക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us