ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/post_attachments/ySLav24v3GJkJfbLUKR2.jpg)
മലമ്പുഴ:'ആരോഗ്യ ജാഗ്രത 2022' ന്റെ ഭാഗമായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കാൻ തയ്യാറാക്കിയ പകർച്ചവ്യാധി പ്രതിരോധം സംബന്ധിച്ച ബോർഡ്, പോസ്റ്റർ, നോട്ടീസ് എന്നിവ മെഡിക്കൽ ഓഫീസർ ഡോ: ശ്രുതി നമ്പ്യാർ, മലമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാധികാ മാധവൻ എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ബിനോയ്, ഹെൽത്ത് ഇൻസ്‌പെക്ടർ പ്രമോദ് എന്നിവർ പങ്കെടുത്തു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us