ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/post_attachments/qErR8dm4kmdllfdJNH6K.jpg)
ആശുപത്രിയിൽ നിന്നും ഇന്നു രാവിലെ ഡിസ്ചാചാർജ് ചെയ്ത് പോകുന്ന ബാബു - ജില്ലാ കളക്ടർ, ഡിഎംഒ, പോലീസ് ഉദ്യോഗസ്ഥർ, വീട്ടുകാർ എന്നിവരോടൊപ്പം
Advertisment
പാലക്കാട്: ചെറാട് മലയിടുക്കിൽ കുടുങ്ങി രക്ഷപ്പെടുത്തി പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 23 കാരനായ ആർ. ബാബു ജില്ലാ കലക്ടറുടേയും ജില്ലാ പോലീസ് മേധാവിയുടേയും ജില്ലാ മെഡിക്കൽ ഓഫീസറുടേയും മറ്റ് ഉദ്യോഗസ്ഥരുടേയും സാന്നിധ്യത്തിൽ ആശുപത്രി വിട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us