എൻസിപി പാലക്കാട് ജില്ലാ നേതൃത്വ ക്യാമ്പ് നടത്തി

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്: എൻസിപി ജില്ലാ നേതൃത്വ ക്യാമ്പ് സംസ്ഥാന ജനറൽ സെക്രട്ടറി ടി.എൻ ശിവശങ്കരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് എ. രാമസ്വാമി അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി പി.എ. റസാക് മൗലവി പ്രസംഗിച്ചു.

Advertisment
Advertisment