ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/post_attachments/7VoXmXdg7Xl3ONTOc85A.jpg)
പാലക്കാട്: ജില്ലയിൽ പുതിയതായി രൂപീകരിച്ച ഇവൻ്റ് മേനേ ജ്മെൻ്റ് അസോസിയേഷൻ്റെ (ഇമാപ്പ്) ലോഗോ പ്രകാശനം പ്രസ്സ് ക്ലബ്ബിൽ ദക്ഷിണേന്ത്യൻ പിന്നണി ഗായകൻ ഉണ്ണിമേനോൻ നിർവ്വഹിച്ചു.
Advertisment
ജി.എസ്.ടി ഉൾപ്പെടെയുള്ള ഇവൻ്റ് മാനേജ്മെൻറുകാരുടെ പ്രശ്നങ്ങൾ സർക്കാരിനെ അറിയിക്കുന്നതിനാണ് ഇങ്ങനെ ഒരു സംഘടന രൂപീകരിച്ചതെന്ന് തുടർന്നു നടന്ന പത്ര സമ്മേളനത്തിൽ പ്രസിഡൻ്റ് ദീപക്, സെക്രട്ടറി കിഷോർ മന്നാടിയാർ, ട്രഷറർ നസീർ എന്നിവർ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us