ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/post_attachments/Ym0wjujdZVvWeZRJs1bt.jpg)
പാലക്കാട്:നൂറണി ഹിന്ദു ഹൈസ്ക്കൂൾ മുൻ എന്‍സിസി ഓഫീസറും അധ്യാപകനുമായിരുന്ന കെ.കെ വെങ്കിടേശ്വരൻ മാസ്റ്റർ നിര്യാതനായി. നൂറണി ഹൈസ്ക്കൂൾ അടച്ചുപൂട്ടുന്നതിനെതിരെ നടന്ന പൊതുജനമുന്നേറ്റത്തിന്റെ മുന്നിൽ നിന്ന് പ്രവർത്തിച്ചിരുന്നു.
Advertisment
അഗാധമായ ഇംഗ്ലീഷ് ഭാഷാ പാണ്ഡിത്യം അദ്ദേഹത്തിനുണ്ടായിരുന്നു. കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപകനായിരുന്ന അദ്ദേഹം ഇംഗ്ലീഷ് ഭാഷാ ഗവേഷകർക്ക് ഒരു 'റിസോഴ്സ് പേർസൺ ' കൂടിയത്രേ. കൊടുന്തിരപ്പുള്ളി ഗ്രാമ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം വിപുലപ്പെടുത്തുന്നതിന് മുൻ നിരയിൽ നിന്ന് പ്രവർത്തിച്ച ആദ്യ കാല പ്രവർത്തകനായിരുന്നു അദ്ദേഹം. ലോക നായകി ആണ് ഭാര്യ. സുജാത ഹേമലത എന്നിവർ മക്കൾ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us