ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/post_attachments/dFfeSHEwM7RjkTqeNen2.jpg)
തെങ്കര:ബിപികെപി തെങ്കര ജീവ എഫ്ഐജിയുടെ നേതൃത്വത്തിൽ അമ്പംകുന്നു കനാൽ ജങ്ഷനിൽ മനോജിന്റെ കൃഷി സ്ഥലത്ത് ജൈവവള നിർമ്മാണ രീതികളും ജീവാമൃത വിതരണവും നടന്നു.
Advertisment
തെങ്കര ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഉനൈസ് നെച്ചിയോടൻ, ജൈവ വളവിതരണം ഉൽഘാടനം ചെയ്തു. കൃഷി ഓഫീസർ ദീപ്തി മോണിക്ക അധ്യക്ഷയായി. തുടർന്ന് ജൈവവള നിർമ്മാണ രീതികൾ വിവരിച്ചു. ജീവ എഫ്ഐജി പ്രസിഡന്റ് ജോസ്, സെക്രട്ടറി രാധാകൃഷ്ണൻ, മനോജ്, തുടങ്ങിയവർ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us