പട്ടാമ്പി മുതുതല ശ്രീ മഹാഗണപതി ക്ഷേത്ര പരിസരത്ത് ആറ്റുകാൽ പൊങ്കാല ദിവസം അമ്മമാരുടെ കൂടായ്മ്മ ആറ്റുകാൽ അമ്മക്ക് പൊങ്കാല സമർപ്പിച്ചു

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പട്ടാമ്പി: മുതുതല ശ്രീ മഹാഗണപതി ക്ഷേത്ര പരിസരത്ത് ആറ്റുകാൽ പൊങ്കാല ദിവസം അമ്മമാരുടെ കൂടായ്മ്മ ആറ്റുകാൽ അമ്മക്ക് പൊങ്കാല സമർപ്പിച്ചു. രാവിലെ 10.50-ന് പണ്ഡാര അടുപ്പിലെക്ക് തീ പകർന്നു.

Advertisment

ഉച്ചക്ക് 1.20 ന് തീർത്ഥം തളിച്ച് ആറ്റുകാൽ അമ്മക്ക് സമർപ്പിച്ചു. ഈ കൂട്ടായ്മക്ക് പെരുമ്പിലാവിൽ നിഷി, നീ നാ നാരായണൻ, സരസ്വതി അമ്മ, അംബികഅമ്മ, രമാദേവി അമ്മ. ചന്ദ്രിക അമ്മ, ജയതങ്കമോഹനൻ, രാജലക്ഷ്മിഅമ്മ, സ്മിത, ഷീല, ഗീത, വസന്ത, കുഞ്ഞിലക്ഷ്മി അമ്മ, ദേവകി കുട്ടി, ഗീതാലക്ഷ്മി, എന്നിവർ നേതൃത്വം നൽകി.

Advertisment