ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/post_attachments/E4MKhHnzFGIdoe68mKnd.jpg)
ഷൊർണൂർ:എസ്‌വൈഎസ് സാന്ത്വന വാരാചരണത്തിന്റെ ഭാഗമായി പട്ടാമ്പി സോൺ സാന്ത്വനം ഡയറക്ടറേറ്റിന് കീഴിൽ കുളപ്പുള്ളി അഭയം വൃദ്ധജന സംരക്ഷണ കേന്ദ്രത്തിലേക്ക് വിഭവ സമർപ്പണം നടത്തി.
Advertisment
എസ്‌വൈഎസ് പട്ടാമ്പി സോൺ സാന്ത്വനം പ്രസിഡന്റ് പി.കെ മുഹമ്മദലി മദനി പൊയിലൂർ, പി ആർ സെക്രട്ടറി യു.എ റഷീദ് അസ്ഹരി പാലത്തറ ഗേറ്റ്, കേരള മുസ്ലിം ജമാഅത്ത് സോൺ സെക്രട്ടറി കെ.ടി ഹംസ പൊയിലൂർ, വി.ടി സിദ്ദീഖ്, കെ.പി ശരീഫ് മുഈനി എന്നിവര്‍ നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us