ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/post_attachments/j3lDhGAkixYYjNDx0w4H.jpg)
വാളയാർ:വാളയാർ-വടക്കഞ്ചേരി എക്സ്പ്രസ് വേ പ്രൈവറ്റ് ലിമിറ്റഡ് പഠനത്തിൽ മികവ് കാട്ടിയ, സർക്കാർ വിദ്യാലയങ്ങളിൽ പഠിക്കുന്ന 22 നിർധന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് വിതരണം ചെയ്തു.
Advertisment
ക്യൂബ് റൂട്‌സ് ഫൗണ്ടേഷനു കീഴിൽ 10,000 രൂപ വീതമാണ് ഓരോ വിദ്യാർത്ഥിക്കും നൽകിയത്. വാളയാർ പൊലീസ് ഇൻസ്‌പെക്ടർ വി.എസ് മുരളീധരൻ, പഞ്ചായത്ത് പ്രസിഡന്റ് പ്രസീത, വാർഡ് അംഗം സുനിത രവീന്ദ്രൻ, പദ്ധതിയുടെ തലവൻ കതിരേശൻ, വൈസ് പ്രസിഡന്റ് ഷിബാശിഷ് സാഹു, ടോൾ പ്ലാസ മാനേജർ മുരളി എന്നിവർ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us