പാലക്കാട് ഈസ്റ്റ് യാക്കര എൽപി സ്കൂളിലെ അലമാരകൾ കുത്തി തുറന്ന് മോഷണ ശ്രമം

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്: ഈസ്റ്റ് യാക്കര എൽപി സ്കൂളിലെ അലമാരകൾ കുത്തി തുറന്ന് മോഷണ ശ്രമം. സ്കൂളിലെ പ്രധാന അധ്യാപകന്റെ ഓഫീസ് റും വാതിൽ തകർത്താണ് മോഷണ ശ്രമം നടത്തിയത്. കൂടുതൽ വിവരങ്ങള്‍ അന്വേഷിച്ചു വരുന്നു.

Advertisment
Advertisment