ലോക വനിതാ ദിനത്തോടനുബന്ധിച്ച് എടത്തറ എൻഎസ്എസ് കരയോഗം വനിതാ സമ്മേളനം  നടത്തി

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്:എടത്തറ എൻഎസ്എസ് കരയോഗം വനിതാ സമാജം സ്വയം സഹായ സംഘം രൂപീകരണം പാലക്കാട് താലൂക്ക്  എൻഎസ്എസ് യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ ഉൽഘാടനം ചെയ്തു.

Advertisment

കരയോഗം പ്രസിഡന്റ് സി. കരുണാകരനുണ്ണി അധ്യക്ഷത വഹിച്ച യോഗത്തിൽ വനിതാ സമാജം യൂണിയൻ പ്രസിഡൻ്റ് ജെ. ബേബി ശ്രീകല മുഖ്യപ്രഭാഷണം നടത്തി. ഹരിദാസ് മച്ചിങ്ങൽ, എടത്തറ കരയോഗം സെക്രട്ടറി എൻ. ജനാർദ്ധനൻ, ജയലൻ, വനിതാ സമാജം പ്രസിഡൻ്റ് സതി മധു, സെക്രട്ടറി ജി. കൃഷ്ണവേണി, ശ്രീലത എന്നിവർ പ്രസംഗിച്ചു.

Advertisment