നെന്മാറ നേതാജി മെമ്മോറിയൽ ആർട്സ് & സയൻസ് കോളേജിൽ അന്തർദേശീയ വനിതാ ദിനം സമുചിതമായ പരിപാടികളോടെ ആഘോഷിച്ചു

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്: നെന്മാറ നേതാജി മെമ്മോറിയൽ ആർട്സ് & സയൻസ് കോളേജിൽ അന്തർദേശീയ വനിതാ ദിനം സമുചിതമായ പരിപാടികളോടെ ആഘോഷിച്ചു. വടക്കഞ്ചേരി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ അഡോൾസെന്റ് ഹെൽത്ത് കൗൺസിലർ ഷെറീന കൗമാര പ്രായത്തിലുള്ള പെൺക്കുട്ടികളുടെ ആരോഗ്യപ്രശ്നങ്ങൾ , അവയുടെ പരിഹാരം എന്നീ വിഷയത്തിൽ ക്ലാസ്സെടുത്തു.

Advertisment

പ്രിൻസിപ്പാൾ വി. ഫൽഗുണൻ അദ്ധ്യക്ഷത വഹിച്ചു. വുമൻസ് സെൽ കോ-ഓർഡിനേറ്റർ ശ്രീമതി എസ്സ്. ഷിനി എച്ച്. ഒ. ടി മാരായ എ. രേണുക , കെ.ജംകൊ , കെ. റജീന , ജെ. അനിത പർവീൺ, സി.ജോഷി കുര്യൻ, സി. അമൃത തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment