ഹൈസ്കൂൾ കേരളശ്ശേരിയിലെ പൂർവ്വവിദ്യാർത്ഥികളുടെ കൂട്ടായ്മയായ 'പുനർജ്ജനി 85' ജേഴ്‌സി നൽകി

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പൂർവ വിദ്യാർത്ഥികൾ സ്കൗട്ട് ആൻഡ് ഗൈഡ് ക്യാപ്റ്റൻമാർക്ക് ജേഴ്‌സി നൽകി പ്രകാശനം ചെയ്യുന്നു

Advertisment

പാലക്കാട്: ഹൈസ്കൂൾ കേരളശ്ശേരിയിലെ 85 ബാച്ച് പൂർവ്വവിദ്യാർത്ഥികളുടെ കൂട്ടായ്മയായ പുനർജ്ജനി 85 കേരളശ്ശേരി ഹയർസെക്കൻററി സ്കൂളിലെ സ്കൗട് ഗൈഡ് കുട്ടികൾക്ക് ജേഴ്സി സംഭാവന ചെയ്തു. പിടിഎ പ്രസിഡൻറ് പി ശശി അധ്യക്ഷത വഹിച്ചു

പ്രധാനഅധ്യാപിക പി രാധിക, പുനർജ്ജനി 85 ബാച്ചിന്റെ പ്രതിനിധികളായ മോഹൻ കെ വേദകുമാർ, എം പി വിജയകുമാരി, കെ കെ തുളസിദേവി സ്കൗട്ട് മാസ്റ്റർ വി എം നൗഷാദ്, ഗൈഡ് കാപ്റ്റൻ എം കെ ഉമ, ഷംസിയ കെ എസ്, പി വിനയ, വി കെ സനോജ് എന്നിവർ സംസാരിച്ചു

ജേഴ്സി പ്രകാശചടങ്ങിൽ പുനർജ്ജനി 85 ബാച്ചിന്റെ പ്രതിനിധികളായ കെ ഉണ്ണികൃഷ്ണൻ, കെ അച്ചുതൻ, കെ പി വാസുദേവൻ, പി വി നബിസകുട്ടി, കെ നളിനി, പി വിനോദ് കുമാർ, ഷാഹുൽഹമീദ്, എം എ പാത്തുമുത്തു എന്നിവർ പങ്കെടുത്തു.

Advertisment