ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/post_attachments/9EILXAB0o58hjhmBgiWc.jpg)
ഒലവക്കോട്:പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിലേക്കു പോകുന്ന പ്രധാനപ്പെട്ടതും പുരാതനമായതുമായ റോഡിനു നടുവിലെ കൊടിമരം അപകടം വിതക്കുന്നതായി പരാതി. പ്രത്യേകിച്ചും രാത്രി തീവണ്ടി വരുന്നതും പോകുന്നതുമായ സമയങ്ങളിൽ തിരക്കിട്ട് വരുന്നവരാണ് പലപ്പോഴും അപകടത്തിൽ പെടുന്നത്.
Advertisment
റോഡിൽ സ്ഥാപിച്ച ഈ കൊടിമരം മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. ട്രാഫിക് പോലീസിൻ്റെ ശ്രദ്ധ തിരിയണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us