ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/post_attachments/I7bQf192y5ElTwX3bUyJ.jpg)
പാലക്കാട്: കോൺഗ്രസ് പാർട്ടിയുടെ ഡിജിറ്റൽ മെമ്പർഷിപ്പ് കാമ്പയിൻ കർണ്ണാടക മുൻ ഡെപ്പൂട്ടി മുഖ്യമന്ത്രിയും ഡിസിസി പ്രസിഡൻറുമായ പരമേശ്വർ ജി ഉദ്ഘാടനം ചെയതു.
Advertisment
ഡിസിസി പ്രസിഡൻ്റ് എ. തങ്കപ്പൻ അദ്ധ്യക്ഷനായി. വി.കെ ശ്രീകണ്ഠൻ എം.പി, നേതാക്കളായ വി.എസ് വിജയരാഘവൻ, പി.വി മോഹനൻ, ഡിസിസി സെക്രട്ടറി സി. ചന്ദ്രൻ, പി.വി മോഹനൻ, എഐസിസി അംഗം സ്വപ്ന പാട്രോണി, പി. ബാലഗോപാലൻ, സി.വി ബാലചന്ദ്രൻ, അബ്ദുൾ മുത്തലീഫ്, കെ.എ. തുളസി ടീച്ചർ, കെ.എസ്.ബി.എ തങ്ങൾ, ഹരിഗോവിന്ദൻ എന്നിവർ സംസാരിച്ചു. അട്ടപ്പാടിയിൽ നിന്നും എത്തിയ അനിത, തങ്കമണി എന്നിവർക്ക് അംഗത്വം നൽകിയാണ് കാമ്പയിന്‍ ഉദ്ഘാടനം ചെയ്തത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us