ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/post_attachments/M0WTj4Gyda8WS5bw7PC1.jpg)
പാലക്കാട്: പതിനെട്ടു കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി മുജീബ് റഹ്മാനേയും വനിതാ സുഹൃത്തിനേയും പാലക്കാട് റെയിൽവേ പോലീസ് പിടികൂടി. ആലുവ പ്രദേശത്ത് ചെറു പൊതികളാക്കി വിൽക്കാനുള്ള കഞ്ചാവാണു് പിടികൂടിയത്.
Advertisment
പ്രതി ഇതിനു മുമ്പും കഞ്ചാവ് കൊണ്ടു വന്നിട്ടുള്ളതായി സമ്മതിച്ചു. ഇത്രയും കൂടുതൽ കൊണ്ടുവരുന്നത് ഇദാദ്യമായിട്ടാണെന്നും കുംടുംബം പോലെ വന്നാൽ പിടികൂടുകയില്ലെന്ന വിശ്വാസത്താലാണ് വനിതാ സുഹൃത്തിനേയും കൂട്ടി കൂടുതൽ കഞ്ചാവ് കൊണ്ടുവന്നതെന്നും പ്രതി പോലീസിനോടു പറഞ്ഞു. ആലുവയിൽ കെട്ടിട നിർമ്മാണ തൊഴിലാളിയാണ് പ്രതി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us