പാലക്കാട്‌ ജില്ലാ ബസ് ഓപ്പറേറ്റർസ് കോ ഓപ്പറേറ്ററ്റിവ് സൊസൈറ്റി ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്:പാലക്കാട്‌ ജില്ലാ ബസ് ഓപ്പറേറ്റർസ് കോ ഓപ്പറേറ്ററ്റിവ് സൊസൈറ്റി ജനറൽ ബോഡി യോഗം പ്രസിഡന്റ്‌ ടി ഗോപിനാഥൻ ഉത്ഘാടനം ചെയ്‌തു. കോവിഡ് കാല പ്രതിസന്ധി തരണം ചെയ്യാൻ ബസുടമകൾക്ക് വായ്പയായി സാമ്പത്തിക സഹായം അനുവദിക്കാനും യോഗം തീരുമാനിച്ചു.

Advertisment

യോഗത്തിൽ സെക്രട്ടറി എൻ വിദ്യാധരൻ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് എ എസ് ബേബി നന്ദി പറഞ്ഞു.

Advertisment