ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/post_attachments/5Y55aKMWda8WWjHVtyzW.jpg)
മണ്ണാർക്കാട്:എടത്തനാട്ടുകര ഓറിയന്റൽ ഹൈ സ്ക്കൂളിൽ നിന്ന് വിരമിക്കുന്ന കെ.മുഹമദ് ഹനീഫ, കെ.പി യൂനസ്, കെ.വി സുഫൈറ എന്നി അധ്യാപകർക്കുള്ള യാത്രയപ്പും വിവിധ തുറകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്കള്ള അനുമോദന സദസ്സുo എൻ. ഷംസുദീൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
Advertisment
ജില്ലാ പഞ്ചായത്തംഗം മഹർ ബാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഒ ഫിറോസ്, നാരായണൻ കുട്ടി, പ്രിൻസിപ്പൽ പ്രതിഭ, എച്ച്എം കുൻസു ടീച്ചർ, ഷാനവാസ് മാസ്റ്റർ, അബൂബക്കർ, സ്റ്റാഫ് സെക്രട്ടി, ബി.ബി ഹരിദാ, പി.അബ്ദു നാസർ, എൻ. അബ്ദു നാസർ, എന്നിവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us