കാർത്തിക സിനിമാസിൻ്റ ബാനറിൽ ശ്രീകുമാർ തിരുവില്വാമല (പാമ്പാടി) കഥയെഴുതി നിർമ്മിക്കൂന്ന "അവൾ' ഹ്രസ്വചിത്രം ചിത്രീകരണം പൂർത്തിയായി

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്: കാർത്തിക സിനിമാസിൻ്റ ബാനറിൽ ശ്രീകുമാർ തിരുവില്വാമല (പാമ്പാടി) കഥയെഴുതി നിർമ്മിക്കൂന്ന "അവൾ " ടെലി സിനിമ മോഹൻ മാനാം കുറ്റി സംവിധാനം ചെയ്യുന്നു. തിരക്കഥ: സംഭാഷണം: സഹസംവിധാനം: ശ്രീജൂ മണ്ണാർക്കാട്, ഛായാഗ്രഹണം: എഡിറ്റിങ്ങ് സലീം കുഴൽമന്ദം, മാനേജർ: ഹരി കഞ്ചിക്കോട്, പി.ആർ.ഒ: ജോസ് ചാലക്കൽ.

Advertisment

കോങ്ങാടും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം പൂർത്തിയായ ടെലിഫിലിമിൽ - ഹരികേഷ് കണ്ണാത്, രമ്യ, ശ്രീകുമാർ, ശ്രീവത്സൻ എന്നിവർ അഭിനയിക്കുന്നു.

Advertisment