ദേശീയ പണിമുടക്കിന് കെയുഡബ്ല്യുജെ-കെഎന്‍ഇഎഫ് മാധ്യമ മേഖല ഐക്യദാർഢ്യം പ്രഖ്യാപിച്ചു

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്: ഇന്നും നാളെയുമായി നടക്കുന്ന ദേശീയ പണിമുടക്കിന് മാധ്യമ മേഖല ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പ്രസ്സ് ക്ലബ്ബിന് മുൻപിൽ നടന്ന ഐക്യദാർഢ്യ സംഗമത്തിൽ പ്രസ് ക്ലബ് പ്രസിഡൻ്റ് ലത്തീഫ് നഹ, സെക്രട്ടറി മധുസൂദനൻ കർത്താ, കെഎന്‍ഇഎഫ് പ്രസിഡൻ്റ് ശിവദാസ്, സെക്രട്ടറി എം.അരവിന്ദാക്ഷൻ എന്നിവർ പ്രസംഗിച്ചു. മുനിസിപ്പൽ ഓഫീസിന് മുന്നിലേക്ക് പ്രകടനം നടത്തി.

Advertisment
Advertisment