ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/post_attachments/UpCrIfh2d3xXGvJaB0zZ.jpg)
മലമ്പുഴ:പാലക്കാട് ജില്ലാ ജയിലിലേക്ക് രണ്ടു ലക്ഷം രൂപ ചിലവിൽ വാങ്ങിയ പവ്വർ ട്രില്ലർ, ബ്രഷ് കട്ടർ, എന്നിവയുടേയും കാർഷിക അവാർഡ് തുകയായ പതിനഞ്ചായിരം രൂപ കൊണ്ട് വാങ്ങിയ മോട്ടോസ് പമ്പ് സെറ്റ് എന്നിവയുടേയും ഉദ്ഘാടനം ജയിൽ സൂപ്രണ്ട് എസ്. ശിവദാസ് നിർവ്വഹിച്ചു.
Advertisment
ചടങ്ങിൽ അസിസ്റ്റൻറ് സൂപ്രണ്ടൂ മാരായ സതീഷ് ബാബു, അപ്പുകൂട്ടി, ഡിപിഒ കൃഷ്ണമൂർത്തി, ഷിബു, അസിസ്റ്റൻറ് പ്രീസൺ ഓഫീസർ ഷെയ്ക്ക്, മുരളീകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
കാർഷീക വികസന കർഷക കേരള വകുപ്പിൻ്റെ മികച്ച പൊതുമേഖല സ്ഥാപനത്തിനുള്ള കാർഷിക അവാർഡ് പാലക്കാട് ജില്ലാ ജയിലിനാണ് ലഭിച്ചത്. പതിനഞ്ചായിരം രൂപയും ഫലകവുമാണ് ലഭിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us