ഫരിദാബാദിൽ നടന്ന 40 -ാ മത് ദേശീയ യോഗ മത്സരത്തിൽ ഒന്നാം സ്ഥാനവും സ്വർണ്ണ മെഡലും നേടിയ യോഗാചാര്യൻ എം മാധവൻ മാസ്റ്ററെ ആദരിച്ചു

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പട്ടാമ്പി: ഹരിയാനയിലെ ഫരിദാബാദിൽ നടന്ന 40 -ാ മത് ദേശീയ യോഗ മത്സരത്തിൽ ഒന്നാം സ്ഥാനവും സ്വർണ്ണ മെഡലും നേടിയ യോഗാചാര്യൻ എം.മാധവൻ മാസ്റ്ററെ അദ്ദേഹത്തിന്റെ തിരുവേഗപ്പുറ വിളത്തൂർ പുത്തൂർ വീട്ടിൽ എത്തി ബിജെപി ജില്ല പ്രസിഡണ്ട് കെ.എം. ഹരിദാസ് ആദരിച്ചു.

Advertisment

ബിജെപി സംസ്ഥാന കൗൺസിൽ അംഗം തങ്കമോഹനൻ, ബിജെപി തിരുവേഗപ്പുറ പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി രാജേഷ്, എന്നിവർ സന്നിഹിതരായിരുന്നു.

Advertisment