മുപ്പത്തിമൂന്ന് വർഷത്തെ സേവനത്തിനു ശേഷം ജോലിയിൽ നിന്നും വിരമിക്കുന്ന പാലക്കാട് ജില്ലാ ജയിൽ സൂപ്രണ്ട് എസ് ശിവദാസിന് യാത്രയയപ്പ് നൽകി

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

മലമ്പുഴ: ജയിൽ വകുപ്പിലെ മുപ്പത്തിമൂന്ന് വർഷത്തെ സേവനത്തിനു ശേഷം ജോലിയിൽ നിന്നും വിരമിക്കുന്ന പാലക്കാട് ജില്ല ജയിൽ സൂപ്രണ്ട് എസ്.ശിവദാസിന് സഹപ്രവർത്തകരും പൊതു പ്രവർത്തകരും ചേർന്ന് യാത്രയയപ്പ് നൽകി.

Advertisment

മലമ്പുഴ എംഎൽഎ എ. പ്രഭാകരൻ യോഗം ഉദ്ഘാടനം ചെയ്തു. മലമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സുമലത മോഹൻദാസ് അദ്ധ്യക്ഷയായി. സൂപ്രണ്ട് എസ് ശിവദാസ് മറുപടി പ്രസംഗം നടത്തി. സൂപ്രണ്ടിനുള്ള ഉപഹരം സഹപ്രവർത്തകരും എംഎൽഎയും ചേർന്നു് സമ്മാനിച്ചു.

Advertisment