/sathyam/media/post_attachments/RLOlcPI2TxjKNCmZP1SN.jpg)
വോട്ടു ചെയ്യുന്ന വഴിയോര കച്ചവടക്കാരൻ
പാലക്കാട്: പാലക്കാട് നഗരസഭ വഴിയോര കച്ചവട സമിതിയിലേക്ക് ഉള്ള പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് നടന്നു. 9 അംഗങ്ങളെയാണ് തിരഞ്ഞെടുക്കേണ്ടത്. അതിലേക്ക് ബി.എം.എസ് - 4; എസ്.ടി.യു - 4: സ്വതന്ത്രൻ 1 - ഇടതുപക്ഷം 9 എന്നിങ്ങനെ 18 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്.
ജനറൽ- 2; വനിത 3: ഒ.ബി.സി ' 1: വികലാംഗൻ 1: മൈനോറട്ടി 1: എന്നിങ്ങനെയാണ് സീറ്റ് നൽകുന്നത്. അതിൽ എസ്.സി. എസ്ടി സ്ഥാനാർത്ഥിക്കും വികലാംഗ സ്ഥാനാർത്ഥിക്കും എതിരില്ലാത്തതിനാൽ അവരെ തിരഞ്ഞെടുത്തതായി അംഗീകരിക്കും.
/sathyam/media/post_attachments/l1DmnfLp2da5xzeIe57v.jpg)
വഴിയോര കച്ചവട പ്രതിനിധികൾ 9ട്രാഫിക്ക് എസ്.ഐ.'പി.ഡബ്ല്യു ഡി.റോഡ് വിഭാഗം എഞ്ചിനിയർ; ബിൽഡിങ്ങ് വിഭാഗം എഞ്ചിനിയർ;തിരഞ്ഞെടുക്കപ്പെട്ട രണ്ടു കൗൺസിലർമാർ, നഗരസഭ സെക്രട്ടറി;നഗരസഭ ചെയർമാൻ എന്നാ വരടങ്ങിയ കമ്മിറ്റിയാണ് ടൗൺവെൻ ടിങ്ങ് കമ്മിറ്റി എന്നറിയപ്പെടുന്ന വഴിയോര കച്ചവട സമിതി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us