പാലക്കാട്ടെ സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രവർത്തകരുടെ കൂട്ടായ്മ മഹാകവി കുമാരനാശാൻ അനുസ്മരണ യോഗം സംഘടിപ്പിച്ചു

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്: മഹാകവി കുമാരനാശാന്റെ 150-ാമത് ജന്മവാർഷികത്തോടനുണ്ഡിച്ച് "ആശാൻ സ്മൃതി 150" സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രവർത്തകരുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ പാലക്കാട് രക്തസാക്ഷി മണ്ഡപത്തിൽ വെച്ച് അനുസ്മരണയോഗം നടന്നു.

Advertisment

ഡോ: പി.മുരളി ഉദ്ഘാടനം ചെയ്തു. വി.സി. കബീർ മാസ്റ്റർ അദ്ധ്യഷനായിരുന്ന യോഗത്തിൽ ശരത്ത് ബാബു തച്ചമ്പാറ, സന്തോഷ് മലമ്പുഴ, വിളയോടി വേണുഗോപാൽ, കെ.കെ പല്ലശ്ശേന, മുരളി മങ്കര, രവീന്ദ്രൻ മലയങ്കാവ്, സിബിൻ ഹരിദാസ്, കെ. രവീന്ദ്രൻ, എം. രജിത മണക്കാട്, വി. ചന്ദ്രൻ, സണ്ണി എടൂർ, രവീദ്രൻ പാലക്കാട്, വേലായുധൻ കൊട്ടെക്കാട്, രമേഷ് മങ്കര, അഖിലേഷ് കുമാർ എന്നിവർ സംസാരിച്ചു.

Advertisment