ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/post_attachments/h69fzDFnSjarbzzExqoW.jpg)
പാലക്കാട്: കെ-റെയിൽ വേഗതയല്ല വേദനയാണ് എന്ന സന്ദേശം നൽകിക്കൊണ്ട് സംസ്കാര സാഹിതി പാലക്കാട് ജില്ല കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ സിവിൽ സ്റ്റേഷനു മുമ്പിൽ നടത്തിയ ദൃശ്യാവിഷ്കരണ പ്രതിഷേധ പരിപാടി ഡി.സി.സി പ്രസിഡൻറ് എ. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു.
Advertisment
സംസ്ക്കാര സാഹിതി ജില്ല പ്രസിഡൻറ് ബോബൻ മാട്ടുമന്ത അദ്ധ്യക്ഷനായി. സുമേഷ് അച്ചുതൻ, പ്രേംനവാസ്, എ.രാമദാസ്, ഗിരീഷ് നൊച്ചൂള്ളി, കലാധരൻ ഉപ്പുംപാടം, ബിനേഷ് കാട്ടൂർ, ദീപക് കാണാശ്ശേരി, ഗിരീഷ് ഉപ്പുംപാടം എന്നിവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us