പാലക്കാട് നഗരസഭാ മുൻ ചെയർപേഴ്സൺ രമണീഭായ് ടീച്ചർ നിര്യാതയായി

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്: നഗരസഭ മുൻ ചെയർപേഴ്സൺ രമണീഭായ് ടീച്ചർ അന്തരിച്ചു. ഇന്നു രാവിലെ 10 മണിക്കായിരു മരണം സംഭവിച്ചത്. സംസ്കാരം നാളെ രാവിലെ ചന്ദ്രനഗർ വൈദ്യൂതി സ്മശാനത്തിൽ.

Advertisment

സജീവ കോൺഗ്രസ് പ്രവർത്തകയായിരുന്നു. ഇവരുടെ ഭരണകാലത്ത് ഒട്ടേറെ വികസന പ്രവർത്തനങ്ങൾ നടത്തിയിരുന്നു. പാട്ടുകാരി കൂടിയായ ഇവർ ഉദ്ഘാടനം ചെയ്യാനെത്തിയ പല വേദികളിലും ഗാനാലാപനം നടത്തിയിട്ടുണ്ട്.

Advertisment