ശ്രീകുമാർ തിരുവില്വാമല രചനയും നിർമാണവും നിർവഹിച്ച 'രതി' ഹൃസ്വചിത്രം ചിത്രീകരണം പൂർത്തിയായി

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്: കാർത്തിക സിനിമയുടെ ബാനറിൽ ശ്രീകുമാർ തിരുവില്വാമല (പാമ്പാടി) രചനയും നിർമാണവും നിർവഹിച്ച "രതി "എന്ന ഷോർട് ഫിലിം മോഹൻ മാനാം കുറ്റി സംവിധാനവും, തിരക്കഥ, സംഭാഷണം സഹസംവിധാനം, ശ്രീജു മണ്ണാർക്കാട്, ക്യാമറ സ്വാമി കണ്ണാടി, പ്രൊഡക്ഷൻ കൺട്രോളർ ശ്രീകുമാർ, പ്രൊഡക്ഷൻ ഡിസൈനെർ ഷെരീഫ് പാലക്കാട്‌, പി.ആർ.ഒ, ജോസ്ചാലക്കൽ എന്നിവർ നിർവഹിച്ചു, ചിറ്റൂരും പരിസരങ്ങളിലും ചിത്രീകരണം പൂർത്തിയായി.

Advertisment
Advertisment