ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/post_attachments/6Vz24tpBjQCez0hpByIS.jpg)
മലമ്പുഴ:അപമാനത്തിൻ്റേയും അവഗണനയുടേയും അടയാളമായ കുരിശ് ദു:ഖവെള്ളിയാഴ്ച്ചയോടെ രക്ഷയുടെ അടയാളമായി മാറിയെന്ന് മലമ്പുഴ സെൻ്റ് ജൂഡ്സ് പള്ളി വികാരി ഫാ. ആൻസൻ മേച്ചേരി.
Advertisment
/sathyam/media/post_attachments/8xpGoA6PUYxgHFQrPzFM.jpg)
ദു:ഖവെള്ളിയാഴ്ച്ചയിലെ തിരുകർമ്മങ്ങൾക്കിടയിലെ വചന സന്ദേശം നൽകുകയായിരുന്നു ഫാ: ആൻസൻ. നമ്മുടെ പീഡനങ്ങളും സങ്കടങ്ങളും കുരിശിനോടും യേശുവിനോടുമൊപ്പം ചേർത്തു പിടിക്കാം മനുഷ്യരുടെ പാപപരിഹാരത്തിനായിയേശു കുരിശിലേറിയ തോടെയാണ് കുരിശ് മഹത്വത്തിൻ്റെ കുരിശായി മാറിയത്.
/sathyam/media/post_attachments/2eSZC8gyIgRW6ltY9rAH.jpg)
തിരുകർമ്മങ്ങൾക്കു ശേഷം രൂപം ചുംബിക്കലും കുരിശടിയിലേക്ക് പരിഹാര പ്രദിക്ഷണവും (കുരിശിൻ്റെ വഴി) നടത്തി. തുടർന്ന് സമാപന പ്രാർത്ഥനയുംകുരിശിൻ്റെ ആശിർവാദവും ഉണ്ടായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us