മലമ്പുഴ സെൻ്റ് ജൂഡ്സ് പള്ളിയില്‍ ദു:ഖശനി ആചരിച്ചു; പള്ളി വികാരി ഫാ: ആൻസൻ മേച്ചേരി മുഖ്യ കാര്‍മ്മികത്വം വഹിച്ചു

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പുതുവെള്ളം വെഞ്ചിരിപ്പ്

മലമ്പുഴ: മാമോദീസ വ്രത വാഗ്ദാനം നവീകരിച്ചും തിരിതെളിയിച്ച് പ്രകാശം പരത്തിയും നാം ദൈവീകമായി പുതു ജീവിതത്തിലേക്ക് പ്രവേശിക്കുകയാണെന്നും പരസ്പരം സ്നേഹിച്ചും ക്ഷമിച്ചും ക്രിസ്തീയ ജീവിതം നയിക്കണമെന്നും മലമ്പുഴ സെൻ്റ് ജൂഡ്സ് പള്ളി വികാരി ഫാ: ആൻസൻ മേച്ചേരി.

Advertisment

publive-image

വാഹന വെഞ്ചിരിപ്പ്

ദു:ഖശനിയുടെ തിരുകർമ്മങ്ങളിൽ മുഖ്യ കാർമ്മികത്വം വഹിച്ച് നൽകിയ സന്ദേശം നൽകുകയായിരുന്നു ഫാ: ആൻസൻ മേച്ചേരി. പുതുവെള്ളം വെഞ്ചിരിപ്പ് (ഹന്നാൻ വെള്ളം), വാഹന വെഞ്ചിരിപ്പ് എന്നിവയും ഉണ്ടായി.

Advertisment