ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/post_attachments/U7ZYYGI20R7qYQHSuDoS.jpg)
പാലക്കാട്: പരുതൂർ ഗ്രാമ പഞ്ചായത്തിലെ കരിയന്നൂരിലെ നവീകരിച്ച അഞ്ച് പ്രാദേശിക പാതകൾ വിഷു ദിനത്തിൽ നാടിനു സമർപ്പിച്ചു. പഞ്ചായത്ത് അംഗം അഭി എടമനയുടെ അധ്യക്ഷതയിൽ പരശുരാമ പഞ്ചായത്ത് പ്രസിഡണ്ട് എപിഎം സക്കരിയ ഉദ്ഘാടനം ചെയ്തു.
Advertisment
ജില്ലാ പഞ്ചായത്ത് മെമ്പർ കമ്മുക്കുട്ടി എടത്തോൾ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷിത ദാസ് പഞ്ചായത്ത് മെമ്പർമാരായ അനിത രാമചന്ദ്രൻ, എം.പി ഹസൻ, അലി, പ്ലാൻ റിസോർസ് പേഴ്‌സൺ രാമദാസ് പരുതൂർ, ഗ്രന്ഥകാരൻ സി. രാജഗോപാലൻ, മുൻ മെമ്പർമാരായ ബഷീർ മാസ്റ്റർ, പ്രഭാകരൻ മാസ്റർ, അബൂബക്കർ കെ.ടി, നിസാർ മാസ്റ്റർ, ഇജാസ് പളിപ്പുറം, പൊന്നു രാമചന്ദ്രൻ, സുഭാഷ് ഓടുപാറ, സുഭീഷ് ഓടുപാറ, മുരളി ഓടുപാറ, എ.ഡി.എസ് പ്രതിനിധി ലീല തുടങ്ങിയവർ സംബന്ധിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us