ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/post_attachments/d8C1z9BJCCzMZIGdk7tz.jpeg)
പാലക്കാട്: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പാലക്കാട് ജില്ലാ മുപ്പതാം വാർഷിക സമ്മേളനം 2022 ഏപ്രിൽ 23 ന് മലമ്പുഴ കവിത ഓഡിറ്റോറിയത്തിൽ രാജൻ മാസ്റ്റർ നഗറിൽ നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
Advertisment
എംഎൽഎ കെടിഎ പ്രസിഡൻറ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് ടിപി വിശ്വനാഥൻ അധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി സംസ്ഥാന വൈസ് പ്രസിഡണ്ട് എം രാമകൃഷ്ണൻ സർവീസ് പെൻഷൻ മാസിക അവാർഡ് വിതരണം ചെയ്യും. പ്രമുഖ വ്യക്തികളെ ചടങ്ങിൽ ആദരിക്കും എന്നും ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us