ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/post_attachments/WETgxQZWpGwwJAtfvVf4.jpg)
പാലക്കാട്: പാലക്കാട് താലൂക്ക് മന്നം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ ബഡ്ജറ്റ് യോഗം താലൂക്ക് യൂണിയൻ പ്രസിഡൻ്റ് അഡ്വ.കെ.കെ മേനോൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡൻ്റ് എം.ദണ്ഡപാണി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ വരവ് ചിലവ് കണക്കും ബഡ്ജറ്റും അവതരിപ്പിച്ചു.
Advertisment
മന്നം സോഷ്യൽ സർവ്വീസ് സൊസൈറ്റി ഭാരവാഹികളായി അഡ്വ.കെ.കെ മേനോൻ ( പ്രസിഡൻ്റ് )
ആർ.ബാബു സുരേഷ് ( വൈസ് പ്രസിഡൻ്റ്) എൻ.കൃഷ്ണകുമാർ ( സെക്രട്ടറി ) ജെ.ബേബി ശ്രീകല (ജോ. സെക്രട്ടറി ) ടി.മണികണ്ഠൻ ( ട്രഷറർ) എം.ദണ്ഡപാണി ( കോർഡിനേറ്റർ) ഹരിദാസ് മച്ചിങ്ങൽ ( ജോയിൻ്റ് കോർഡിനേറ്റർ ) തിരഞ്ഞെടുത്തു. എം.ദാമോദരൻ, ആർ.ശ്രീകുമാർ ,മോഹൻദാസ് പാലാട്ട്, സിന്ധുരമേഷ്, പി.ബിന്ദു എന്നിവരെ കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us