ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/post_attachments/kQZwWGln42VN1Rb0TzWZ.jpeg)
വടക്കഞ്ചേരി:കോളേജ് ഓഫ് അപ്ലൈഡ് സയൻസ് വടക്കഞ്ചേരിയിലെ എൻഎസ്എസ് യൂണിറ്റ് ടീം കോളേജിലെ തികച്ചും അർഹനായ ഒരു വിദ്യാർത്ഥിയ്ക്ക് അഭയം പദ്ധതിയുടെ ഭാഗമായി ഒരു ഭവനം നിർമ്മിച്ചു നൽകി. ഗൃഹത്തിന്റെ താക്കോൽ ദാന കർമ്മം പി.പി. സുമോദ് എംഎൽഎ നിർവഹിച്ചു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us