ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/post_attachments/doP6ErQ1xyVLKDZXM9l3.jpg)
പാലക്കാട്: ദേശീയ ജനാതിപത്യ സഖ്യത്തിന്റെ ജില്ല നേതൃയോഗം ഇന്ന് രാവിലെ 11 മണിക്ക് ബിജെപി ജില്ല കാര്യാലയത്തിൽ ചേർന്നു. ഭാവിപരിപാടികളെ കുറിച്ച് വിശദമായി ചർച്ചചെയ്‌ത യോഗത്തിൽ സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ പദ്ധതിയായ കെ - റെയിലിനെതിരെ ഏപ്രിൽ 30 ന് പ്രതിഷേധ ധർണ്ണ നടത്താനും തീരുമാനിച്ചു.
Advertisment
എൻഡിഎ ജില്ല ചെയർമാൻ കെ.എം.ഹരിദാസ് അധ്യക്ഷത വഹിച്ച യോഗത്തിൽ. ജില്ല കൺവീനർ അഡ്വ.രഘു, ഘടകകഷി നേതാക്കളായ എ.എൻ.അനുരാഗ്, ആർ.അരവിന്ദാക്ഷൻ, എ.ഗംഗാധരൻ, എസ്. ദിവാകരൻ എന്നിവർ സംബന്ധിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us