ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/post_attachments/OqwZt9dnOCsJ8g8XiqnG.jpg)
പാലക്കാട്: സീതാർകുണ്ട് വെള്ളച്ചാട്ടത്തിനു സമീപം തടിക്കാട് ജാനുവിൻ്റെ വീട്ടിലേക്കെത്തിയ കരടി മുറ്റത്തു വെച്ച പാത്രങ്ങളിലെ വെള്ളം കുടിച്ചു മടങ്ങി. രാത്രി 8 മണിയോടെയാണ് സംഭവം. ആരും വീടിനു പുറത്തില്ലാത്തതിനാൽ അപകടം ഉണ്ടായില്ല.
Advertisment
കരടി വന്നതിൻ്റെ വീഡിയോ ചിത്രം പകർത്തി അധികൃതർക്കും സമൂഹ മാധ്യമങ്ങളിലും ഇട്ട് അടിയന്തിരമായി അധികൃതർ ഇടപെടണമെന്ന് ആവശ്യപ്പെട്ടിരിക്കയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us